1. ശാഫി

    Share screenshot
    1. മുസ്സിം, സുന്നിവിഭാഗത്തിൽപ്പെട്ടയാൾ
  2. ശിഫ

    Share screenshot
    1. നദി
    2. ശതകുപ്പ
    3. മാതാവ്
    4. മഞ്ഞൾ
    5. മാഞ്ചി
  3. ശേഫ

    Share screenshot
    1. വൃഷണം
    2. വാൽ
    3. പുരുഷൻറെ ലിംഗം
  4. സാഫ്

    Share screenshot
    1. വൃത്തിയുള്ള, ശുചിയായ
  5. സോഫാ

    Share screenshot
    1. ചാരി ഇരിക്കാനും ചാരിക്കിടക്കാനും കിടന്നുറങ്ങാനും പാകത്തിൽ നിർമിച്ച ഗൃഹോപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക