1. സാമം

    1. നാ.
    2. അനുനയം
    3. നാലുനയങ്ങളിൽ ഒന്ന്, സൗഹാർദപൂർവമായ സമീപനം, പ്രീതിപ്പെടുത്തൽ
  2. സമം1

    1. അവ്യ.
    2. കൂടെ, ഒന്നിച്ച്, തുല്യമായി
  3. സമം2

    1. നാ.
    2. ഒരു അലങ്കാരം
    3. തുല്യത, നിരപ്പ്, ഇരട്ടയായത്
    4. ബ്രാഹ്മണർ കൂടുന്നിടം
  4. ശ്മം

    1. നാ.
    2. ശരീരം
    3. മുഖം
    4. മൃതശരീരം
  5. സുമം

    1. നാ.
    2. ആകാശം
    3. കർപ്പൂരം
    4. പൂവ്
  6. സൂമം

    1. നാ.
    2. ജലം
    3. ആകാശം
    4. സ്വർഗം
    5. പാൽ
  7. സോമം

    1. നാ.
    2. ആകാശം
    3. സ്വർഗം
    4. വായു
    5. വെള്ളം
    6. സോമരസം
    7. കർപ്പൂരം
    8. രശ്മി
    9. അമൃത്
    10. കുരങ്ങ്
    11. സോമലത
    12. കഞ്ഞി
    13. കാർകോകിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക