1. സാമാനം

    1. നാ.
    2. സാധനം, വസ്തു
  2. ശമനം

    1. നാ.
    2. ഇല്ലാതാക്കൽ
    3. വിഴുങ്ങൽ
    4. കീഴടക്കൽ
    5. അടക്കൽ
    6. ശാന്തമാക്കൽ
    7. യാഗത്തിലെ ജന്തുബലി
  3. ശാമനം

    1. നാ.
    2. അവസാനം
    3. വധം
    4. സമാധാനം
    5. മനശ്ശാന്തി
  4. സുമനം

    1. നാ.
    2. മാവ്
    3. ഉമ്മത്ത്
    4. കോതമ്പ്
    5. ഭംഗിയുള്ളത്
  5. ശാമീനം

    1. നാ.
    2. ചാമ്പൽ
    3. യാഗത്തവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക