1. സാമാന്യ1

    1. വി.
    2. സാധാരണമായുള്ള, പൊതുവായുള്ള, നടപ്പിലുള്ള
  2. സാമാന്യ2

    1. നാ.
    2. വ്യഭിചാരിണി
  3. സമന്യു

    1. നാ.
    2. മന്യുവോടുകൂടിയവൻ, ശിവൻ
  4. ശമനീയ

    1. വി.
    2. ശമിക്കത്തക്ക
    3. ശമിപ്പിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക