-
സാമാന്യ1
- വി.
-
സാധാരണമായുള്ള, പൊതുവായുള്ള, നടപ്പിലുള്ള
-
സാമാന്യ2
- നാ.
-
വ്യഭിചാരിണി
-
സമന്യു
- നാ.
-
മന്യുവോടുകൂടിയവൻ, ശിവൻ
-
ശമനീയ
- വി.
-
ശമിക്കത്തക്ക
-
ശമിപ്പിക്കത്തക്ക