1. സായന്തന

    1. വി.
    2. സായംസന്ധ്യയെ സംബന്ധിച്ച
  2. സ്യന്ദന

    1. വി.
    2. വേഗത്തിൽ പോകുന്ന
    3. ഒഴുകുന്ന
  3. സ്യന്ദിനി

    1. നാ.
    2. ഉമിനീര്
    3. ഇരട്ടപെറ്റ പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക