1. സാരം

    1. നാ.
    2. പർവതം
    3. കുങ്കുമം
    4. വെള്ളം
    5. പനച്ചി
    1. കാവ്യ.
    2. ഒരു അലങ്കാരം
    1. നാ.
    2. മജ്ജ
    3. ചന്ദനം
    4. സമ്പത്ത്
    5. ഇരിമ്പ്
    6. മഹത്വം
    7. വലിപ്പം
    8. വെണ്ണ
    9. മുഖ്യമായ അംശം
    10. ഉറപ്പ്
    11. കഴമ്പ്
    12. സങ്ക്ഷിപ്തമായ അർത്ഥം, ചുരുക്കം
    13. മുഖ്യമായ ഉള്ളടക്കം
    14. മരത്തിൻറെ കറ
    15. സത്ത്, ചാറ്
    16. പ്രധാനപ്പെട്ട അംശം, കാതൽ
    17. തൈരിൻറെ പാട
  2. അതികേശരം, -സരം

    1. നാ.
    2. മുള്ളുചേമന്തി, കുബ്ജകം
    3. വങ്കൊട്ട, വാല്വട്ട
  3. പത്മകേശരം, -സരം

    1. നാ.
    2. തമരയല്ലി
  4. സൗരം

    1. നാ.
    2. മുപ്പതു ദിവസമുള്ള മാസം
    3. സൂര്യനെ സംബന്ധിച്ചത്
    4. സൗരോർജം
  5. ശരം

    1. നാ.
    2. അസ്ത്രം
    3. അമപ്പുല്ല്
  6. ശാരം

    1. നാ.
    2. വായു
    3. കാറ്റ്
    4. ശബളവർണം
    5. ചതുരംഗക്കളി
  7. ശൂരം

    1. നാ.
    2. സിംഹം
    3. കൊടുവേലി
    4. എരിക്ക്
    5. നായ്
    6. പന്നി
    7. കോഴി
    8. പുലി
    9. അയിനി
    10. മരുത്ത്
  8. ശിരം

    1. നാ.
    2. ശിരസ്സ്
    3. കിടക്ക
    4. വലിയ പാമ്പ്
    5. കുരുമുളകു ചെടിയുടെ വേര്
  9. ഓചാരം, -ശാരം

    1. നാ.
    2. ഉപചാരം, ഓശാരം
    3. സംഭാവന, സൗജന്യം, സക്കാത്ത്, സഹായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക