1. സാരംഗ

    1. വി.
    2. പലനിറമുള്ള
  2. ശാർംഗ

    1. വി.
    2. കൊമ്പുകൊണ്ടു നിർമിച്ച
    3. വില്ലു ധരിച്ച
  3. സാരംഗി

    1. നാ.
    2. ഒരു സംഗീതോപകരണം
  4. സുരംഗ

    1. നാ.
    2. നിലവറ
    3. തുരങ്കം
  5. ശാർംഗി

    1. നാ.
    2. ശാർംഗപാണി
  6. ശൃംഗി

    1. നാ.
    2. ശിവൻ
    3. വൃക്ഷം
    4. പർവതം
    1. പുരാണ.
    2. സന്യാസി
    1. നാ.
    2. പോത്ത്
    3. ആന
    4. കുറിയാട്
    5. കല്ലാൽ
    6. ഇടവകം
    7. ഒരു ശിവപാർഷദൻ
    8. ജീവകം
    1. വി.
    2. ശൃംഗത്തോടുകൂടിയ
    1. നാ.
    2. കൊമ്പുള്ളവൻ
    3. വർഷാഗിരികളിൽ ഒന്ന്
    4. കൊമ്പൻ ശ്രാവ്
    5. മഹാപഞ്ചവിഷങ്ങളിൽ ഒന്ന്
    6. അതിവിടയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക