1. സാരംഗം

    1. നാ.
    2. സിംഹം
    3. സ്വർണം
    4. പക്ഷി
    5. കുയിൽ
    6. കുതിര
    7. താമര
    8. മയിൽ
    9. മേഘം
    10. ആന
    11. ശംഖ്
    12. വസ്ത്രം
    13. രത്നം
    14. കർപ്പൂരം
    15. കൂവളം
    16. ചന്ദനം
    17. കുട
    18. വേഴാമ്പൽ
    19. പലനിറം
    20. പുള്ളിമാൻ
    21. പലനിറമുള്ള വസ്തു
    22. ഒരിനം അന്നം
    23. ഒരു പൂവ്
  2. സരംഗം

    1. നാ.
    2. പക്ഷി
    3. നാൽക്കാലി
  3. ശൃംഗം

    1. നാ.
    2. അകിൽ
    3. മുകളറ്റം
    4. താമര
    5. കൊടുമുടി
    6. അടയാളം
    7. ഉയരം
    8. മഹിമ
    9. കൊമ്പ്
    10. കുഴൽ
    11. ഉറവ
    12. പ്രഭുത്വം
    13. കാമാധിക്യം
    14. ജീവകം
    15. പീച്ചാങ്കുഴൽ
    16. വസ്തി
    17. ചന്ദ്രക്കലയുടെ കൂർത്ത അറ്റം
  4. ശാരംഗം

    1. നാ.
    2. മയിൽ
    3. ആന
    4. മാൻ
    5. വേഴാമ്പൽ
  5. ശാർംഗം

    1. നാ.
    2. ഇഞ്ചി
    3. ശാർംഗപ്പക്ഷി
    4. വിഷ്ണു ധരിച്ചിരിക്കുന്ന വില്ല്
  6. സുരംഗം

    1. നാ.
    2. ചായില്യം
    3. തുരങ്കം
    4. ചെമ്മരം
    5. മാതള നാരങ്ങ
    6. ചെമന്ന ചായം
    7. നല്ല നിറം
  7. സുരുംഗം

    1. നാ.
    2. മുരിങ്ങ
    3. സുരംഗ, തുരങ്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക