1. സാരഘം

    1. നാ.
    2. തേൻ
  2. സരകം

    1. നാ.
    2. സ്വർഗം
    3. പാനപാത്രം
    4. രത്നം
    5. മുത്ത്
    6. മുത്തുമാല
    7. സാർഥവാഹകസംഘം
    8. ലഹരി പാനീയം
    9. കുളം, കായൽ
  3. സൃകം

    1. നാ.
    2. വായു
    3. അമ്പ്
    4. താമര
    5. ഇടിവാൾ
    6. കവണ
  4. സൃഗം

    1. നാ.
    2. കല്ലെറിയാനുള്ള ഒരു ഉപകരണം, കവണ
  5. സൈരികം

    1. നാ.
    2. ഉഴവുകാള
  6. സർഗം

    1. നാ.
    2. പ്രകൃതി
    3. പ്രയത്നം
    4. സമ്മതം
    5. ആക്രമണം
    6. മോഹാലസ്യം
    7. ഉടമ്പടി
    8. നിശ്ചയം
    9. പ്രപഞ്ച (സൃഷ്ടി), നിർമാണം
    10. സംയോജനം
    11. അധ്യായം, കാണ്ഡം (കാവ്യവിഭാഗം)
    12. ത്യാഗം, ഉപേക്ഷിക്കൽ, വിടൽ
    13. മല ശോധന
  7. സീരകം

    1. നാ.
    2. ചീങ്കണ്ണി
    3. കലപ്പ
  8. ശാർക്കം

    1. നാ.
    2. പഞ്ചസാര
    3. കൽക്കണ്ട്
    4. പാലാട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക