1. സാരണി

    1. നാ.
    2. ഒരു ഔഷധസസ്യം
    3. ചെറിയ പുഴ
  2. സരണി

    1. നാ.
    2. ത്രികോൽപ്പക്കൊന്ന
    3. പുഴമൂഞ്ഞ
    4. പ്രസാരണി
    5. ഋജുരേഖ
    6. പാത, നിരത്ത്, വഴി
    7. തുറർച്ചയായ രേഖ
    8. തൊണ്ടയെ ബാധിക്കുന്ന ഒരു രോഗം
  3. സൃണി

    1. നാ.
    2. ചന്ദ്രൻ
    3. ശത്രു
    4. ആനത്തോട്ടി
  4. സരണ

    1. വി.
    2. ഒഴുകുന്ന
    3. ഗമിക്കുന്ന, ചലിക്കുന്ന, ഓടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക