1. സാരഥി

    1. നാ.
    2. തേരാളി
    3. (ആല)നായകൻ
  2. സൃതി

    1. നാ.
    2. ഉപദ്രവം
    3. സരണി, പോക്ക്
  3. സ്രുതി

    1. നാ.
    2. നദി
    3. ഒഴുക്ക്
    4. വാർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക