1. സാരവാൻ

    1. നാ.
    2. സമർഥൻ
    3. ബുദ്ധിമാൻ
  2. ശർവൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
  3. സർവൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
  4. ശരവാണി

    1. നാ.
    2. അമ്പിൻറെ അറ്റം
    3. അമ്പ് ഉണ്ടാക്കുന്നവൻ
  5. ശർവാണി

    1. നാ.
    2. ശിവൻറെ പത്നി
  6. സർവാണി

    1. നാ.
    2. പിറന്നാൾ പ്രമാണിച്ചും മറ്റും ദ്രവ്യം സംഭാവന ചെയ്യൽ
    3. പാർവതി, ശർവാണി
    4. ഭിക്ഷക്കാർക്കുകൊടുക്കുന്ന സദ്യ. (പ്ര.) സദ്യയും സർവാണിയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക