1. സാരസം

    1. നാ.
    2. താമര
    3. ആമ്പൽ
    4. വണ്ടാരങ്കോഴി
    5. ഉടഞാൺ
  2. സരസം

    1. അവ്യ.
    2. രസത്തോടുകൂടി, രസകരമായി
  3. ശരാസം

    1. നാ.
    2. വില്ല്
  4. സുരസം

    1. നാ.
    2. ഇലവിൻപശ
    3. തുളസി
    4. ഗന്ധതൃണം
    5. മാധുര്യം
    6. നറുമ്പശ
    7. നൊച്ചി
    8. കണഗുഗ്ഗുലു
    9. നല്ല രസം
    10. മുര്
    11. ഇലവർങത്തൊലി
  5. ശീർഷം

    1. നാ.
    2. കാരകിൽ
    3. തല
    1. പ്ര.
    2. പ്രധാനപ്പെട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക