1. സാരസ്വത

    1. വി.
    2. വാക്സാമർഥ്യമുള്ള
    3. സരസ്വതിയെ സംബന്ധിച്ച
    4. സരസ്വതദേശത്തെ സംബന്ധിച്ച
  2. സരസ്വത്ത്

    1. വി.
    2. ജലമുള്ള
    3. ചാറുള്ള
    4. രസാത്മകമായ
    5. രുചികരമായ
  3. സരസ്വതി

    1. നാ.
    2. പശു
    3. വിദ്യ
    4. സരസ്വതീദേവി, വിദ്യാദേവത, ബ്രഹ്മാവിൻറെ പത്നി
    5. സരസ്വതീനദി, ഗംഗയോടും യമുനയോടുമൊപ്പം പ്രയാഗയിൽവച്ചു കൂടിച്ചേരുന്നതായി കരുതപ്പെടുന്ന ഐതിഹ്യപ്രസിദ്ധമായ നദി
    6. ഭാഷ, വാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക