1. സാലം

    1. നാ.
    2. കോട്ട
    3. വൃക്ഷം
    4. മരുത്
    5. തേന്മാവ്
    6. മതിൽ
    7. ഒരിനം മീൻ
    8. മുളപ്പുമരുത്
    9. പൈൻമരം
  2. സലാം

    1. നാ.
    2. വന്ദനം, അഭിവാദനം
    3. സമാധാനം, ശന്തി
  3. അഗ്നിശാല, -ശാലം

    1. നാ.
    2. അടുക്കള
    3. അഗ്നിശരണം
  4. ശലം

    1. നാ.
    2. ഒട്ടകം
    3. വടി
    4. കുന്തം
  5. സിലം

    1. നാ.
    2. കതിരുകളിൽനിന്നുതിരുന്ന നെന്മണി
  6. ശീലം

    1. നാ.
    2. പരിചയം
    3. നല്ല നടപടി
    4. അഴക്
    5. കാര്യബോധം
    6. സ്വഭാവം
    7. പതിവ്
  7. ശൂലം

    1. നാ.
    2. ഒരു യോഗം
    3. കഴുമരം
    4. ശിവൻറെയും ശക്തിയുടെയും ആയുധം
    5. മുനയുള്ളതും കുന്തംപോലെയുള്ളതുമായ ഒരു ആയുധം, ത്രിശൂലം
    6. കൊടികെട്ടുന്ന കമ്പ്
    7. (ജ്യോ.) രേവതി
  8. ശൂളം

    1. നാ.
    2. ചൂളം
  9. ശൈലം

    1. നാ.
    2. കന്മദം
    3. പർവതം
    4. മാക്കീരക്കല്ല്
    5. മല
    6. സാമ്പ്രാണി
    7. ചേലേയം
    8. വലിയ പാറ
    9. അണ
    10. വെള്ള മണ്ണ്
  10. ശല്ലം

    1. നാ.
    2. തവള
    3. മരപ്പട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക