1. ശാലാരം

    1. നാ.
    2. കോവണി
    3. പക്ഷിക്കൂട്
    4. ആനയുടെ നഖം
  2. ശാലുരം

    1. നാ.
    2. ശാലൂരം, തവള
  3. സാലാരം

    1. നാ.
    2. താങ്ങുപലക
    3. ചുവരിൽനിന്നു തള്ളി നിൽക്കുന്ന കുറ്റി
  4. സാലൂരം

    1. നാ.
    2. തവള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക