1. സാല്വ

    1. വി.
    2. സാല്വരാജ്യത്തുള്ള
  2. സാലുവ

    1. നാ.
    2. രോമംകൊണ്ടുണ്ടാക്കുന്ന ഒരുതരം വസ്ത്രം, സാല്വ
  3. സിലുവ

    1. നാ.
    2. കുരിശ്, ശ്ലീബാ
  4. ശാല്വ

    1. നാ.
    2. ഒരുതരം പുതപ്പ്, സാൽവ
  5. ശുല്വ, ശുൽവി

    1. നാ.
    2. കയറ്
    3. ചരട്
  6. ശ്ലീവാ

    1. നാ.
    2. കുരിശ്
  7. ശിലിവ

    1. നാ.
    2. ശ്ലീബാ
  8. ശല്ലാവ്

    1. നാ.
    2. സാല്വ
    3. നേരിയ വസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക