1. സാല്വൻ

    1. നാ.
    2. കർണാടകദേശത്തു ജീവിച്ചിരുന്ന ഒരു രാജാവ്
    3. ഒരു രാക്ഷസൻ (വിഷ്ണുവിനാൽ വധിക്കപ്പെട്ടു)
  2. ശാല്വൻ

    1. നാ.
    2. സാല്വൻ, രാജാവ്
  3. ശീലവാൻ

    1. നാ.
    2. സുശീലൻ
    3. ഇണക്കമുള്ളവൻ. (സ്ത്രീ.) ശീലവതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക