1. സാവക

    1. വി.
    2. ജനിപ്പിക്കുന്ന
    3. മുളപ്പിക്കുന്ന
    4. പ്രസവവേദനയുള്ള
  2. സ്വക

    1. വി.
    2. തനിക്കുള്ള
    3. തന്റേതായ
  3. സാവിക

    1. നാ.
    2. വയറ്റാട്ടി
  4. സേവക

    1. വി.
    2. സേവിക്കുന്ന
    3. തുന്നിക്കെട്ടുന്ന
  5. ശിവിക

    1. നാ.
    2. ശിബിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക