1. സാവധാന

    1. വി.
    2. അവധാനത്തോടുകൂടിയുള്ള, വേണ്ടവിധം ആലോചിച്ചുള്ള
    3. തിടുക്കമില്ലാത്ത
  2. സൗവിദൻ

    1. നാ.
    2. രാജഗൃഹത്തിലെ കാവൽക്കാരൻ
    3. അന്തഃപുരം കാക്കുന്നവൻ
  3. ശ്വാദൻ

    1. നാ.
    2. ചണ്ഡാലൻ
  4. സുവദന

    1. നാ.
    2. ഒരു വൃത്തം
    3. സുമുഖി
  5. സുവിദൻ

    1. നാ.
    2. രാജാവ്
    3. അന്തഃപുരപരിചാരകൻ
  6. സ്വാധീന

    1. വി.
    2. തൻറെ ഇഷ്ടംപോലെ കൈകാര്യം ചെയ്യാവുന്ന
    3. തനിക്ക് അധീനമായ
  7. സ്വേദനി

    1. നാ.
    2. മദ്യം വാറ്റുന്ന പാത്രം
    3. ദോശച്ചട്ടി
  8. ശ്വേതൻ

    1. നാ.
    2. ശുക്രൻ
    3. വെളുത്തവൻ
    4. വെള്ളക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക