1. സാവധാനം

    1. അവ്യ.
    2. മെല്ലെ
    3. കരുതലോടെ
    4. തിടുക്കം കൂടാതെ
  2. സ്വദനം

    1. നാ.
    2. സ്വദിക്കൽ, രുചിനോക്കൽ
  3. സ്വാധീനം

    1. നാ.
    2. തനിക്ക് അധീനമായത്
    3. തൻറെ ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക