-
സാവന
- വി.
-
സൂര്യോദയത്തെ സംബന്ധിച്ച
-
യാഗസംബന്ധമായ
-
സവൻ
- നാ.
-
ചന്ദ്രൻ
-
സൂര്യൻ
-
ശ്വൻ
- നാ.
-
പട്ടി. (സ്ത്രീ.) ശുനി
-
സീവനി
- നാ.
-
സീവനത്തിനുള്ള ഉപകരണം
-
സേവനി
- നാ.
-
കൂട്ടിച്ചേർപ്പ്
-
സൂചി, സീവനത്തിനുള്ളത്
-
ശൗവന
- വി.
-
ശ്വാവിനെ സംബന്ധിച്ച
-
ശിവാനി
- നാ.
-
പാർവതി
-
ശേവൻ
- നാ.
-
അഗ്നി
-
ശൈവൻ
- നാ.
-
ശിവമതക്കാരൻ
-
ശിവൻ
- നാ.
-
പരമേശ്വരൻ