-
ശശൻ
- പുരുഷന്മാരെ നാലുതരമായി തിരിച്ചിട്ടുള്ളതിൽ ഒരു വിഭാഗം
-
ശശിനി
- ചന്ദ്രൻറെ 16 കലകളിൽ ഒന്ന്
-
ശാസന
- വിധി
- പഠിപ്പിക്കൽ
- ഭരണം
- ശാസിക്കൽ
- ദാനപത്രം
-
ശേഷൻ
- ബലരാമൻ
- അനന്തൻ
- ലക്ഷ്മണൻ
-
ശോഷണ
- ഉണക്കുന്ന
-
സാസ്ന
- കാളയുടെ താട