-
ശഹീദ്
- (രക്ത) സാക്ഷി
-
സഹതാ
- ഒരുമിപ്പ്
-
സഹിത
- കൂടിയ, കൂടെയുള്ള
-
സാഹത്ത്1
- ബഹുമാനം
- യോഗ്യത
-
സാഹത്ത്2
- മണിക്കൂർ
-
സാഹിതി
- സാഹിത്യം
-
സുഹിത1
- ദയയുള്ള
- അത്യധികം ഹിതമായ
-
സുഹിത2
- അഗ്നിയുടെ സപ്തജിഹ്വകളിൽ ഒന്ന്