1. സാഹസം

    1. നാ.
    2. ക്രൂരത
    3. ബലാത്കാരം
    4. അസാധാരണമായ ധീരത
    5. ആലോചനകൂടാതെ തിടുക്കത്തിലുള്ള പ്രവൃത്തി, എടുത്തുചാട്ടം
    6. അമിതമായി ക്ലേശിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക