1. സാഹിത്യം

    1. നാ.
    2. ഭാഷാമാധ്യമത്തിലുള്ള പ്രതിപാദനം, ചമത്കാരമുള്ള ഗദ്യപദ്യരചന
    3. രസാത്മകവും ചമത്കാരപൂർണവും ആസ്വാദ്യവുമായ ഭാഷാനിബന്ധം
    4. സഹിതമായ അവസ്ഥ, സംയോഗം, ഒത്തുചേരൽ
    1. സംഗീ.
    2. സംഗീതകൃതികളിലെ കാവ്യഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക