1. സാർവഭൗമൻ

    1. നാ.
    2. ഈശ്വരൻ
    3. ചക്രവർത്തി
    4. ലോകം മുഴുവൻ അടക്കി വാഴുന്നവൻ
    5. ചന്ദ്രവംശത്തിലെ അഹമ്പതിക്കു ഭാനുമതിയിൽ ജനിച്ച പുത്രൻ
    6. വൈശ്രവണൻറെ ആന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക