-
സിത1
- നാ.
-
സുന്ദരി
-
മലയമുക്കി
-
വെള്ളി
-
ഒരുതരം പുല്ല്
-
പഞ്ചസാര
-
ചന്ദനം
-
മുള്ളങ്കി
-
മുതക്ക്
-
കാർകോകിൽ
-
നിലാവ്
-
വെളുത്ത കണ്ടകാരിച്ചുണ്ട
-
കൂവനൂറ്
-
ചെറിയ അമര
-
ഒരിനം മദ്യം
-
വള്ളിമുല്ല
-
വെങ്കറുക
-
സിത2
- വി.
-
ബന്ധിക്കപ്പെട്ട
-
അറിയപ്പെട്ട
-
മുഴുവനായ
-
നശിച്ച
-
വെളുത്ത
-
ചുടപ്പെട്ട
-
തികവായ
-
സീത
- നാ.
-
മദ്യം
-
കൃഷി
-
തിപ്പലി
-
മഹാലക്ഷ്മി
-
ഉഴവുചാൽ
-
ശ്രീപാർവതി
-
ശ്രീരാമൻറെ പത്നി
-
ഗംഗയുടെ ഒരു കൈവഴി
-
ഇന്ദ്രപത്നി
-
നൂറ്റെട്ട് ഉപനിഷത്തുകളിൽ ഒന്ന്