1. സിദ്ധാന്തം

    1. നാ.
    2. ഒരു കാര്യത്തെക്കുറിച്ചു നന്നായി ആലോചിച്ചെടുത്ത നിശ്ചയം
    3. സൂക്ഷ്മമായ പ്രമാണം
    4. സാരാർഥം
    5. പൂർവപക്ഷത്തെ ഖണ്ഡിച്ചുകൊണ്ടെടുത്ത സിദ്ധാന്തപക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക