1. സിദ്ധി

    1. നാ.
    2. ശിവൻ
    3. മോക്ഷം
    4. ദുർഗ
    5. ശുഭം
    6. കാട്ടുഴുന്ന്
    7. പൂർണജ്ഞാനം
    8. ക്ഷേമം
    9. നിവൃത്തി, കാര്യലാഭം
    10. അമാനുഷശക്തി (അഷ്ടൈശ്വര്യങ്ങളുടെ ലബ്ധി)
    11. വിഭൂതി
    12. ഒരുയോഗം
    13. പ്രജാപതിയുടെ പുത്രൻ. (പ്ര.) സിദ്ധികൂടുക = മരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക