1. സിദ്ധിത്രയം

    Share screenshot
    1. ഐശ്വര്യസിദ്ധി ജ്ഞാനസിദ്ധി വൈരാഗ്യസിദ്ധി ഇവ മൂന്നും
    2. കർമസിദ്ധി യോഗസിദ്ധി ജ്ഞാനസിദ്ധി ഇവ മൂന്നും
    3. മണി മന്ത്രം ഔഷധം ഇവ മൂന്നും
    4. സ്വായത്തസിദ്ധി സചിവായത്തസിദ്ധി ഉഭയായത്തസിദ്ധി ഇവ മൂന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക