1. സിദ്ധ1

    1. വി.
    2. ലഭിച്ച
    3. തീർച്ചപ്പെടുത്തിയ
    4. തീർന്ന
    5. സാധിച്ച
    6. നിവർത്തിക്കപ്പെട്ട
    7. പാകം വന്ന
    8. പ്രസിദ്ധമായ
    9. നിപുണമായ
    10. സ്ഥാപിതമായ
    11. (കടം)വീട്ടിയ
    12. ചമയ്ക്കപ്പെട്ട
    13. പരാജിതമായ
    14. അമാനുഷശക്തിയുള്ള
  2. സിദ്ധ2

    1. നാ.
    2. പാർവതി
    3. ദേവസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക