-
സിന്ദൂരം
- നാ.
-
ഒരു വൃക്ഷം
-
പൊട്ടുതൊടാനുപയോഗിക്കുന്ന ഒരുതരം ചുവന്ന പൊടി
-
ചില ലോഹങ്ങൾ പുടംവച്ചെടുക്കുന്ന പൊടി
-
സിന്ധുരം
- നാ.
-
അക്കം
-
ആന
-
എട്ട് എന്ന സംഖ്യ