1. സീമാന്തം

    1. നാ.
    2. അതിരിൻറെ അടുത്തയിടം, അതിർത്തിപ്രദേശം
  2. സീമന്തം

    1. നാ.
    2. അതിര്
    3. ശിരോഭൂഷണം
    4. സ്ത്രീകളുടെ തലമുടി നടുവെ വകുത്തിടുമ്പോൾ ഉച്ചിയിൽ കാണുന്ന രേഖ
    5. ഷോഡശസംസ്കാരങ്ങളിൽ ഒന്ന്, സ്ത്രീകളുടെ ആദ്യഗർഭത്തോടനുബന്ധിച്ചു (നാലാം മാസത്തിൽ) നടത്തുന്ന ഒരു സംസ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക