1. സുഗ്രീവൻ

    1. നാ.
    2. ശിവൻ
    3. ഇന്ദ്രൻ
    4. യുദ്ധവീരൻ
    5. വാനരന്മാരുടെ രാജാവ്, സൂര്യപുത്രൻ, ബാലിയുടെ അനുജൻ
    6. വിഷ്ണുവിൻറെ നാലു കുതിരകളിൽ ഒന്ന്
    7. നല്ല കഴുത്തുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക