1. സുതം

    1. നാ.
    2. സോമരസം
    3. (ജ്യോ.) അഞ്ചാമിടം
  2. സൂതം

    1. നാ.
    2. എരിക്ക്
    3. ജനനം
    4. പാരദം
  3. സൂദം

    1. നാ.
    2. വാറ്റ്
    3. വധം
    4. പാച്ചോറ്റി
    5. ചെളി
    6. ചാറുള്ള കറി, സൂപ്പ്
    7. ഊറ്റ്, കിണറ്
    8. പാപം, കുറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക