-
സുതി1
- നാ.
-
അച്ഛൻ (സുതനോടു കൂടിയവൻ)
-
സുതി2
- നാ.
-
സോമരസം എടുക്കൽ
-
സുധി
- നാ.
-
പണ്ഡിതൻ
- വി.
-
നല്ല ഭ്ധിയുള്ള, വിദ്വാനായ
- നാ.
-
ധാർമികൻ
-
നല്ല ഗ്രഹണശക്തി
-
സൂതി
- നാ.
-
ഉത്പത്തി
-
പ്രസവം
-
സന്തതി
-
ഉത്പത്തിസ്ഥാനം
-
സൂതിക