1. സുതി1

    1. നാ.
    2. അച്ഛൻ (സുതനോടു കൂടിയവൻ)
  2. സുതി2

    1. നാ.
    2. സോമരസം എടുക്കൽ
  3. സുധി

    1. നാ.
    2. പണ്ഡിതൻ
    1. വി.
    2. നല്ല ഭ്ധിയുള്ള, വിദ്വാനായ
    1. നാ.
    2. ധാർമികൻ
    3. നല്ല ഗ്രഹണശക്തി
  4. സൂതി

    1. നാ.
    2. ഉത്പത്തി
    3. പ്രസവം
    4. സന്തതി
    5. ഉത്പത്തിസ്ഥാനം
    6. സൂതിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക