1. സുതീക്ഷ്ണ

    1. വി.
    2. എരിവുള്ള
    3. വളരെ മൂർച്ചയുള്ള
    4. തീവ്രതയുള്ള
  2. സലക്ഷണ

    1. വി.
    2. ലക്ഷണത്തോടുകൂടിയ, ലക്ഷണപൂർവകമായ
  3. സുദക്ഷിണ

    1. വി.
    2. ഉദാരമായി ദക്ഷിണ നല്കുന്ന
    3. സൗജന്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക