1. സുതൻ

    1. നാ.
    2. പുത്രൻ
    3. രാജാവ്
    4. കുഞ്ഞ്
  2. കോങ്കണാപുത്രൻ, -സുതൻ

    1. നാ.
    2. പരശുരാമൻ
  3. സൂതൻ

    1. നാ.
    2. സൂര്യൻ
    3. കർണൻ
    4. ആശാരി
    5. തേരാളി
    6. ബ്രാഹ്മണസ്ത്രീയിൽ ക്ഷത്രിയനു ജനിച്ചവൻ
    7. വ്യസൻറെ ഒരു ശിഷ്യൻ
    8. ക്ഷത്രിയസ്ത്രീയിൽ വൈശ്യനുജനിച്ചവൻ
  4. സൂദൻ

    1. നാ.
    2. വെപ്പുകാരൻ, പാചകക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക