1. സുധ

    1. നാ.
    2. നെല്ലി
    3. ജലം
    4. മദ്യം
    5. മിന്നൽ
    6. നെയ്യ്
    7. ചതുരക്കള്ളി
    8. അമൃത്
    9. പെരുങ്കുരുമ്പ
    10. ഇലക്കള്ളി
    11. ചുണ്ണാമ്പ്
    12. ഗംഗ
    13. മൂവില
    14. പൂന്തേൻ
    15. കുമ്മായം
    16. വെങ്കളി
  2. സുത1

    1. വി.
    2. ജനിപ്പിക്കപ്പെട്ട
    3. ഒഴിവാക്കപ്പെട്ട
    4. ചാറെടുത്ത
    5. വറ്റിയ
  3. സുത2

    1. നാ.
    2. മകൾ
  4. സൂത1

    1. വി.
    2. തള്ളപ്പെട്ട
    3. ജനിച്ച
    4. ജനിപ്പിക്കപ്പെട്ട
    5. വിട്ട
  5. സൂത2

    1. നാ.
    2. പ്രസവിച്ചുകിടക്കുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക