1. സുന്ദരി

    1. നാ.
    2. ദുർഗ
    3. ഇന്ദ്രാണി
    4. മഞ്ഞൾ
    5. മണിത്തക്കാളി
    6. അഴകുള്ളവൾ, സൗന്ദര്യമുള്ളവൾ
    1. വൃത്ത.
    2. ഒരു വൃത്തം, ദ്രുതവിളംബിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക