1. സുപദം

    1. നാ.
    2. നല്ല വാക്ക്
  2. സുപഥം

    1. നാ.
    2. സദാചാരം
    3. നല്ല വഴി
  3. സുപ്തം

    1. നാ.
    2. ഉറക്കം, സുഷുപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക