-
സുപ്രതിഷ്ഠ1
- വി.
-
നല്ല നിലയിൽ സ്ഥിതിചെയ്യുന്ന
-
വളരെ കീർത്തികേട്ട
-
അടിയുറപ്പുള്ള
-
സുപ്രതിഷ്ഠ2
- നാ.
-
നല്ല നില
-
സുപ്രസിദ്ധി
-
പാദത്തിൽ അഞ്ച് അക്ഷരം വീതമുള്ള ഒരു ഛന്ദസ്സ്