1. സുഭഗ1

    1. വി.
    2. ഐശ്വര്യമുള്ള
    3. സൗന്ദര്യമുള്ള
    4. പ്രിയപ്പെട്ട
    5. ഭാഗ്യമുള്ള
  2. സുഭഗ2

    1. നാ.
    2. സുന്ദരി
    1. വൃത്ത.
    2. ഒരു വൃത്തം
    1. നാ.
    2. തുളസി
    3. കരിങ്കറുക
    4. കാട്ടുമുല്ല
    5. മഞ്ഞൾ
    6. കസ്തൂരി
    7. മൂവില
    8. മഴമുല്ല
    9. ഭാഗ്യവതി
    10. നല്ല ഭർത്താവുള്ളവൾ
    11. ഭർത്താവിന് പ്രിയപ്പെട്ടവൾ
    12. ചാഴൽ
    13. സ്വർണ വാഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക