-
സുഭദ്ര1
- വി.
-
സുരക്ഷിതമായ
-
നന്മയുള്ള
-
വളരെ ഭാഗ്യമുള്ള
-
സുഭദ്ര2
- നാ.
-
ദുർഗ
-
ശ്രീകൃഷ്ണൻറെ സഹോദരി, അഭിമന്യുവിൻറെ മാതാവ്
-
കറുത്ത പശു