1. സുഭദ്ര1

    1. വി.
    2. സുരക്ഷിതമായ
    3. നന്മയുള്ള
    4. വളരെ ഭാഗ്യമുള്ള
  2. സുഭദ്ര2

    1. നാ.
    2. ദുർഗ
    3. ശ്രീകൃഷ്ണൻറെ സഹോദരി, അഭിമന്യുവിൻറെ മാതാവ്
    4. കറുത്ത പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക