-
സുവഹ1
- വി.
-
ക്ഷമയുള്ള
-
നല്ല പോലെ ഭാരം ചുമക്കുന്ന
-
എളുപ്പത്തിൽ വഹിക്കാവുന്ന
-
സുവഹ2
- നാ.
-
പേരരത്ത
-
ചിറ്റരത്ത
-
തൃച്ചട
-
കരിനൊച്ചി
-
വീണ
-
ഈന്തൽ
-
നിലപ്പന
-
ചെറുപുള്ളടി
-
അരത്ത
-
ത്രിക്കോൽപ്പക്കൊന്ന