1. സുവൃത്ത

    1. വി.
    2. നല്ലപോലെ ഉരുണ്ട
    3. നല്ല നടത്തയോടുകൂടിയ
    4. ശോഭനമായ ചരിത്രമുള്ള
  2. സുവ്രത1

    1. വി.
    2. സുകൃതമുള്ള
    3. വേദം പഠിക്കുന്ന
    4. കണിശമുള്ള
    5. ദൃഢതയോടെ വ്രതം പാലിക്കുന്ന
  3. സുവ്രത2

    1. നാ.
    2. പതിവ്രത
    3. ഇണക്കമുള്ള പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക